കൊണ്ടോട്ടിയില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു

കൊണ്ടോട്ടി : സ്റ്റാര്‍ ജംഗ്ഷനില്‍ കാര്‍ തലകീയായി മറിഞ്ഞ് അപകടം. പെരിന്തല്‍മണ്ണയില്‍ നിന്നും രാമനാട്ടുകരയിലേക്ക് ഡെലിവറിക്ക് പോവുകയിരുന്ന കിയ കാര്‍ ആണ് അപകടത്തില്‍ പെട്ടത്.

മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top