കോഴിക്കോട്:ശാരദാമന്ദിരം പെട്രോള്‍ പമ്പിനു മുന്നില്‍ രണ്ടു ബസ്സും കാറും കൂട്ടിയിടിച്ച് അപകടം
അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു.പിതാവും മകളും സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. പിതാവാണ് മരിച്ചത്. പരിക്കേറ്റ മകളെ തൊട്ടടുത്ത ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
രാമനാട്ടുകര സ്വദേശി ഉമ്മര്‍ അഷ്‌റഫ് ആണ് മരണപ്പെട്ടത്. ഫയര്‍ഫോഴ്‌സ് എത്തി കാര്‍ വെട്ടി പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




