HIGHLIGHTS : Car and bike collide near Kohinoor University, biker seriously injured
മലപ്പുറം ദേശീയപാതയില്‍ യൂണിവേഴ്‌സിറ്റി : കോഹിനൂര്‍ ഭാഗത്ത് കാറും ബൈക്കും കൂട്ടി ഇടിച്ച് അപകടം ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ചേളാരി സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക