പരപ്പനങ്ങാടിയില്‍ വാഹനാപകടം

പരപ്പനങ്ങാടി: പരപ്പനങ്ങാടി – താനൂര്‍ റോഡില്‍ വാഹനാപകടം.
ഇന്ന് പുലര്‍ച്ചയാണ് യജ്ഞമൂര്‍ത്തി മന്ദിരത്തിന് സമീപത്ത് വെച്ച് ‘മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍ പെട്ടത്. കാറും, ഗുഡ്‌സ് ഓട്ടോയും, മറ്റൊരു ഓട്ടോറിക്ഷയുമാണ് ഇടിച്ചത് .

ഇടിയില്‍ നിയന്ത്രണം വിട്ട കാറും, ഓട്ടോറിക്ഷയും തൊട്ടടുത്ത മതിലിലിടിച്ചാണ് നിന്നത്.

ആപ്പ ഒട്ടോയിലുണ്ടായിരുന്ന ആള്‍ക്ക് പരിക്കുള്ളതായാണ് പ്രാഥമിക വിവരം. അപകടകാരണം വ്യക്തമല്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top