കഞ്ചാവ് പിടികൂടി

വേങ്ങര : ചില്ലറവിൽപ്പനക്കായി ഓട്ടോയിൽ കടത്തിയ പതിമൂന്നരകിലോ കഞ്ചാവ് പൊലീസ് പിടികൂടി. ചേറൂർ മിനി കാപ്പിൽ തൊമ്മങ്ങാടൻ മു ഹമ്മദ് ഇല്യാസ് (29)ആണ് പിടിയിലായ ത്.

മലപ്പുറം പരപ്പനങ്ങാടി റോഡിൽ പൊലീസ് പരിശോധനക്കിടെയാണ് ഇയാൾ പിടിയിലാകുന്നത്.

മലപ്പുറം എസ്ഐ യാസിറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മലപ്പുറം, പെരിന്തൽമണ്ണ ഡാൻസാഫ് ടീമും പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top