കഞ്ചാവ് പിടികൂടി

വേങ്ങര : ഓട്ടോറിക്ഷയിൽ കടത്തിയ പതി മൂന്നരകിലോ കഞ്ചാവ് പോലീസ് പിടികൂടി. ചേറൂർ മിനികാപ്പിൽ തൊമ്മങ്ങാടൻ മുഹമ്മദ് ഇല്യാസ് (29) ആണ് പിടിയിലായത്. കാരാത്തോട് മലപ്പുറം പരപ്പനങ്ങാടി റോഡിൽവച്ചാണ് പിടിയിലായത്.

മലപ്പുറം എസ്ഐ യാസിറിന്റെ നേതൃത്വത്തിൽ മലപ്പുറം, പെരിന്തൽമണ്ണ ഡാൻസാഫ് ടീം ആണ് പ്രതിയെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top