കലോത്സവത്തില്‍ ആധിപത്യം ഉറപ്പിച്ച്‌ പെണ്‍കുട്ടികള്‍

53 school youth festival 1കോഴിക്കോട്‌: ഈ പ്രാവശ്യത്തെ കലോല്‍സവത്തില്‍ 9488 കുട്ടികളാണ്‌ പങ്കെടുക്കുന്നത്‌, ഇതില്‍ 5903 പേരും പെണ്‍കുട്ടികളാണ്‌. 4395 ആണ്‍കുട്ടികളാണ്‌ പങ്കെടുക്കുന്നത്‌. ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ചത്‌ പാലക്കാടാണ്‌. 864 പേര്‍. ഏറ്റവും കുറവ്‌ കുട്ടികള്‍ പങ്കെടുത്തത്‌ പത്തനംതിട്ടയിലാണ്‌, 597 പേരാണ്‌ കലോത്സവത്തിനായി കോഴിക്കോട്ടെത്തിയിരിക്കുന്നത്‌.

Share news
error: Content is protected !!
Scroll to Top