കോഴിക്കോട്‌ വിസിക്കെതിരെ ലോകായുക്തയില്‍ ഹരജി ഫയലില്‍ സ്വീകരിച്ചു

വിദ്യഭ്യാസമന്ത്രി കോടിതിയില്‍ ഹാജരാകണം
downloadതിരു: കോഴിക്കോട്‌ സര്‍വ്വകലാശാല വൈസ്‌ ചാന്‍സലല്‍ അബ്ദുല്‍ സലാമിനെതിരെ ലോകായുക്തയില്‍ നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ചു. ഒരേ സമയം രണ്ട്‌ സര്‍വ്വകലാശാലകളില്‍ നി്‌ന്ന ശമ്പളം വാങ്ങിയെന്ന പരാതിയിലാണ്‌ നടപടി. ഈ കേസില്‍ വിദ്യഭ്യാസമന്ത്രിയടക്കമുളളവര്‍ കോടതിയില്‍ ഹാജാെകരണെമെന്നും കോടതി ഉത്തരിവിട്ടു.

അബ്ദുല്‍ സലാം ഒരേ സമയം കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും, കാലിക്കറ്റില്‍ നിന്നും ശമ്പളം വാങ്ങിയെന്നാണ്‌ പരാതി. സര്‍വ്വീസ്‌ ചട്ടങ്ങളുടെ ലംഘനം, അധികാരദുര്‍വിനിയോഗം എന്നീകുറ്റങ്ങള്‍ നടത്തിയെന്നാണ്‌ പരാതിക്കാരന്റെ ആരോപണം. പൈച്ചിറ നവാസ്‌ എന്നയാളാണ്‌ പരാതിക്കാരന്‍

Share news
error: Content is protected !!
Scroll to Top