
സൂക്ഷ്മപരിശോധനാഫലം
ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ജനുവരി 2026 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയഫലം
രണ്ട്, ആറ് സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2025, നവംബര്‍ 2025 പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. നവംബര്‍ 2025 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫോറന്‍സിക് സയന്‍സ്, എം.എ. ഇക്കണോമിക്‌സ് നവംബര്‍ 2025 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
എം.എ. മ്യൂസിക് മൂന്നും നാലും സെമസ്റ്റര്‍ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ രജിസ്‌ട്രേഷന്‍
രണ്ടാം സെമസ്റ്റര്‍ എം.ആര്‍ക്. റഗുലര്‍, സപ്ലിമെന്ററി ജൂലൈ 2026 പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് ഏപ്രില്‍ ഏഴ് മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 20 വരെയും 200 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




