പെണ്‍കരുത്തിന്റെ കഥ പറയുന്ന ‘മേരികോം’ ഇന്ന്‌ ടാഗോര്‍ ഹാളില്‍

downloadകോഴിക്കോട്‌: ഇന്ത്യന്‍ പെണ്‍കരുത്തിന്റെ പ്രതീകമായ ബോക്‌സിങ്‌ ഇതിഹാസം ജീവിതകഥ പറയുന്ന ചലചിത്രം ‘മേരി കോം’ ഇന്ന്‌ (ബുധന്‍) കോഴിക്കോട്‌ ടാഗോര്‍ ഹാളില്‍ പ്രദര്‍ശിപ്പിക്കും. ദേശീയ ഗെയിംസിനോടനുബന്ധിച്ച്‌ നഗരത്തിലെ വ്യത്യസ്‌ത കേന്ദ്രങ്ങളിലായി എല്ലാ സായാഹ്നങ്ങളിലും ഒരുക്കിയിട്ടുള്ള കലാവിരുന്നിന്റെ ഭാഗമായാണ്‌ സിനിമാ പ്രദര്‍ശനം.

Share news
error: Content is protected !!
Scroll to Top