Section

malabari-logo-mobile

കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ സോക്സില്‍ കടത്തുകയായിരുന്ന 1.3 കിലോ സ്വര്‍ണ്ണം പിടികൂടി

HIGHLIGHTS : gold seized in calicut airport

മലപ്പുറം: കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ യാത്രക്കാരനില്‍ നിന്നും 1.3 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. മസ്‌കറ്റില്‍ നിന്നും എത്തിയ കോഴിക്കോട് സ്വദേശിയായ ഷമീറില്‍ നിന്നാണ് സോക്സിനുള്ളില്‍ സൂക്ഷിച്ച നിലയില്‍ സ്വര്‍ണം പിടികൂടിയത്.

എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

sameeksha-malabarinews

ഡിസി കിരണ്‍ ടി എ, സബീഷ് സിപി, സന്തോഷ് ജോണ്‍, ഉമാദേവി, റഹീസ് എന്‍, പ്രിയ കെകെ, അര്‍ജുന്‍ കൃഷ്ണ, ചേതന്‍ ഗുപ്ത,പോരുഷ് റോയല്‍, വിരേന്ദ്ര പ്രതാപ് ചൗതരി, ദിനേശ് മിദ്ര, ജമാലുദ്ദീന്‍ എസ്, വിശ്വരാജ് എ , എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!