തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാര്‍ക്ക് മാസ്‌ക് നല്‍കി. ക്യാമ്പസില്‍ പൊതുജനങ്ങളുമായി കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമായ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാണ് മാസ്‌ക് നല്‍കി തുടങ്ങിയിരിക്കുന്നത്.
നിപ വൈറസിന്റെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍. അടിന്തിരമായ ആവശ്യമുള്ളവര്‍ മാത്രം സേവനങ്ങള്‍ക്കായി സര്‍വകലാശാലയില്‍ എത്തുന്നതാണ് നല്ലതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




