ഷാരൂഖാന്‍ അഭിനയിച്ച പരസ്യങ്ങള്‍ താല്‍ക്കാലികമായി ബൈജൂസ് ആപ് പിന്‍വലിച്ചു

ദില്ലി: ബോളിവുഡ് താരം ഷാരൂഖ് ഖാനന്‍ അഭിനയിച്ച പരസ്യങ്ങള്‍ ബൈജൂസ് ആപ് താല്‍ക്കാലികമായി പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. ക്രൂയിസ് ഷിപ്പിലെ മയക്കുമരുന്ന് കേസില്‍ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പര്യങ്ങളിലെ സംപ്രേക്ഷണം നിര്‍ത്തിയതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബൈജൂസ് ആപ്പിന്റെ കേരളത്തിന് പുറത്തുള്ള ബ്രാന്‍ഡ് അംബാസിഡറാണ് ഷാരൂഖ് ഖാന്‍.

2017 മുതലാണ് ഷാരൂഖ് ഖാന്‍ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആകുന്നത്.

Share news
error: Content is protected !!
Scroll to Top