വയനാട്:വയനാട് കാട്ടിക്കുളം 54 ല്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസും ടൂറിസ്റ്റ് ബസും തമ്മില്‍കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്ന് വൈകീട്ടോടെയാണ് അപകടം.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



