Section

malabari-logo-mobile

തിരൂരില്‍ ബസ് പണിമുടക്ക്; പരപ്പനങ്ങാടിയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗകര്യമൊരുക്കി യങ്ങ് സ്റ്റാര്‍ ക്ലബ്ബ്

HIGHLIGHTS : Bus strike in Tirur; Young Star Club arranged travel for students from Parappanangadi

പരപ്പനങ്ങാടി : പരപ്പനങ്ങാടി -തിരൂര്‍ റൂട്ടിലൂടെ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ദുരിതത്തിലായ വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗകര്യമൊരുക്കി യങ്ങ് സ്റ്റാര്‍ ക്ലബ് പൂരപ്പുഴ.

വിദ്യാര്‍ത്ഥികള്‍ക്കായി പൂരപുഴയില്‍ നിന്നും പരപ്പനങ്ങാടിയിലേക്കും തിരിച്ചുമാണ് സര്‍വീസ് നടത്തിയത്. വിദ്യാര്‍ത്ഥികളെ എല്ലാ സ്റ്റേപ്പുകളില്‍ നിന്നും കയറ്റി കുട്ടികള്‍ക്ക് ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കിയുമായിരുന്നു ബസ് യാത്ര നടത്തിയത്.

sameeksha-malabarinews

ക്ലബ്ബ് പ്രസിഡണ്ട് റഫീഖ്, സെക്രട്ടറി ബാബു കക്കാടംപ്പൊയില്‍, മുഹമ്മദ് റാഫി എന്‍ കെ , മുനിര്‍ എന്‍ കെ , നിയാസ് ടി പി , ഷഫീഖ്, ബാബു ഓഡി ക്, അബു ,ശമീര്‍ ചുക്കാന്‍ , കൗണ്‍സിലര്‍ ജാഫര്‍, ജലീല്‍ എസ് കെ , മുസതഫ ചുക്കാന്‍, ഹംസ, മുജീബ് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!