കോട്ടക്കലില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഫ്രൂട്ട്‌സ് കടയിലേക്ക് ഇടിച്ചു കയറി;നിരവധി പേര്‍ക്ക് പരിക്ക്

കോട്ടക്കല്‍: നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഫ്രൂട്ട്‌സ് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 11 മണിയോടെയാണ് കോട്ടക്കല്‍ ബസ്റ്റാന്‍ഡിന് സമീപം അപകടം സംഭവിച്ചത്.

മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top