HIGHLIGHTS : തിരൂരങ്ങാടി: ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി.ചെമ്മാട് താലൂക്ക് ഹോസ്പിറ്റലിൽ പിൻവശത്താണ് ബസ്സിൽ നിന്നും പുക ഉയർന്നത്...
തിരൂരങ്ങാടി: ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി.ചെമ്മാട് താലൂക്ക് ഹോസ്പിറ്റലിൽ പിൻവശത്താണ് ബസ്സിൽ നിന്നും പുക ഉയർന്നത്.
ഇന്ന് രാവിലെ 9. 20 ഓടെയാണ് സംഭവം ആർക്കും പരിക്കില്ല.

പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാർ ബസ്സിൽ നിന്ന് ഇറങ്ങി ഓടി.
കാടപ്പടിയിൽ നിന്ന് കോട്ടക്കൽ ഭാഗത്തെക്ക് പോവുകയായിരുന്നു ബസ്സ്. ബസിന്റെ പിൻവശത്ത് നിന്നാണ് പുക ഉയർന്നത്. പുക ഉയരാനുള്ള കാരണം വ്യക്തമല്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു