കോഴിക്കോട്: താമരശ്ശേരിയിലെ മര്‍കസ് നോളെജ് സിറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണു. നിരവധി പേര്‍ക്ക് പരിക്ക് .അഞ്ചു പേരുടെ നില ഗുരുതരം, ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിര്‍മ്മാണ തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്.
ഒന്നാം നിലയുടെ കോണ്‍ക്രീറ്റ് നടക്കവെയാണ് അപകടം. തൂണ്‍ തെന്നിമാറിയാണ് അപകടമുണ്ടായതെന്നാണ് സൂചന. വീഡിയ ദൃശ്യങ്ങളിലേക്ക്. ലിങ്ക് ക്ലിക്ക് ചെയ്യു
https://www.youtube.com/watch?v=4YEcIsPHwlU
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




