Section

malabari-logo-mobile

ബഫര്‍ സോണ്‍ ഉത്തരവ്; വയനാട്, ഇടുക്കി ജില്ലകളില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

HIGHLIGHTS : Buffer zone order; UDF hartal in Wayanad and Idukki districts today

സുപ്രീംകോടതി ബഫര്‍ സോണ്‍ ഉത്തരവില്‍ പ്രതിഷേധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ന് വയനാട് ഇടുക്കി ജില്ലകളില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ജനവാസ മേഖലകളെ പൂര്‍ണമായി ഒഴിവാക്കണമെന്നാണ് ആവശ്യം. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളില്‍ രാവിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തും.

sameeksha-malabarinews

കഴിഞ്ഞ ദിവസം വയനാട്ടില്‍ എല്‍ഡിഎഫും ഹര്‍ത്താല്‍ നടത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!