കിണറ്റില്‍ വീണ പോത്തിനെ രക്ഷപ്പെടുത്തി

കൊയിലാണ്ടി: കിണറ്റില്‍ വീണ പോത്തിനെ അഗ്‌നിരക്ഷാ സേന രക്ഷപ്പെടു ത്തി. ബീച്ച് റോഡ് മുനഫര്‍ ഹൗ സില്‍ സെയ്ദ് ജാ ഫറിന്റെ വീട്ടിലെ അഞ്ച് മീറ്റര്‍ ആഴ മുള്ള കിണറ്റിലാ ണ് പോത്ത് വീണ ത്.

കൊയിലാണ്ടി അഗ്‌നിരക്ഷാസേ നയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഇ എം നിധിപ്രസാദ് കി ണറ്റിലിറങ്ങി സേനാംഗങ്ങളുടെ സഹായത്തോടെ കയര്‍ ഉപയോ ഗിച്ച് പോത്തിനെ സുരക്ഷിതമാ യി കരയ്‌ക്കെത്തിച്ചു.

ഗ്രേഡ് എഎസ്ടി ഒ എം മജീദിന്റെ നേതൃത്വത്തില്‍ ഫയര്‍ ഓഫീ സര്‍മാരായ കെ എന്‍ രതീഷ്, എം ജാഹിര്‍, കെ നിതിന്‍രാജ്, ഹോം ഗാര്‍ഡുമാരായ ഓംപ്രകാശ്, ഇ എം ബാലന്‍ എന്നിവര്‍ രക്ഷാപ്ര വര്‍ത്തനത്തില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top