
ബേപ്പൂര്‍: ഫിഷിങ് ഹാര്‍ ബറിലും പരിസ രത്തും ഇതര സംസ്ഥാന മത്സ്യത്തൊഴി ലാളികള്‍ക്കുമി ടയില്‍ വില്‍പ്പ നക്കെത്തിച്ച 712 ഗ്രാം കഞ്ചാവു മായി ബംഗാള്‍ സ്വദേശി പിടി യില്‍. 24 സൗത്ത് പര്‍ഗാന സ്വദേ ശി സാജിബ് ഹല്‍ദാറി(32)നെയാ ണ് ഫിഷിങ് ഹാര്‍ബര്‍ ജങ്ഷന്‍ ബസ് സ്റ്റോപ്പിന് സമീപത്തുനിന്ന് ബേപ്പൂര്‍ പൊലീസ് പിടികൂടിയത്.
പുലര്‍ച്ചെ രണ്ടിന് സംശയാസ്പദ സാഹചര്യത്തില്‍ കണ്ട ഇയാള്‍ ക്കടുത്തേക്ക് പൊലീസ് വരിക യായിരുന്നു. എന്നാല്‍ അതിനകം കൈയിലുണ്ടായിരുന്ന ബാഗ് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടി പരി ശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. എസ്‌ഐമാരായ എം രവീ ന്ദ്രന്‍, പി ഡി ധനീഷ്, സിപിഒ അനീഷ്, ഹോം ഗാര്‍ഡ് അനില്‍ കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘ മാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




