ബൂട്ടാസിങ് അന്തരിച്ചു

ദില്ലി: കോണ്‍ഗ്രേസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ബൂട്ടാസിങ് അന്തരിച്ചു.86 വയസ്സായിരുന്നു. ബീഹാര്‍ ഗവര്‍ണറും ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാനുമായിരുന്നു.

രാജീവ് ഗാന്ധി മന്ത്രിസഭയിലെ ആഭ്യനന്തരമന്ത്രിയായിരുന്നു.

പാവപ്പെട്ടവരുടെയും അധകൃതരുടെയും ശബ്ദമായിരുന്നു ഭൂട്ടാസിങ്ങെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

 

Share news
error: Content is protected !!
Scroll to Top