റമദാന്‍ രാവുകളെ സജീവമാക്കി ‘ബൂസ്റ്റ് കുലുക്കി’

റമദാന്‍ രാവുകളെ സജീവമാക്കി ‘ബൂസ്റ്റ് കുലുക്കി’

ആവശ്യമുള്ള സാധനങ്ങള്‍

നന്നാറി സര്‍ബത്ത്-4 ടേബിള്‍ സ്പൂണ്‍
ബൂസ്റ്റ്- 4 ടേബിള്‍ സ്പൂണ്‍
പാല്‍- 3 കപ്പ്
പഞ്ചസാര-ആവശ്യത്തിന്
സബ്ജ സീഡ്-1 ടേബിള്‍ സ്പൂണ്‍(കുതിര്‍ത്തത്)
ഐസ് ക്യൂബ്

തയ്യാറാക്കുന്ന വിധം

ഒരു മിക്‌സിയുടെ ജാറിലേക്ക് നന്നാറി സര്‍ബത്ത്, ബൂസ്റ്റ്, പാല്‍, കുറച്ച് പഞ്ചസാര എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. പിന്നീട് കുറച്ച് ഐസ്‌ക്യൂബ് ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ഗ്ലാസിലേക്ക് ഐസ്‌ക്യൂബ് ഇട്ട് അതിന് മുകളിലേക്ക് തയ്യാറാക്കിയ ബൂസ്റ്റ് കുലുക്കി ഒഴിക്കുക. ഇതിന് മുകളിലേക്ക് കുതിര്‍ത്ത സബ്ജ സീഡ് കുറച്ച് ചേര്‍ത്ത് ഒന്നിളക്കി കുടിക്കാം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top