ബോയ് ലര്‍ ഓപറേറ്റര്‍ നിയമനം

ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ എസ്.സി വിഭാഗത്തിനായി സംവരണം ചെയ്ത ടെക്നീഷ്യന്‍-ബോയ്ലര്‍ ഓപറേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തും. എസ്.സി വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റ് സംവരണ/ഓപണ്‍ വിഭാഗക്കാരെ പരിഗണിക്കും.

യോഗ്യത: എസ്.എസ്.എല്‍.സി, ഐ.ടി.ഐ, ഫിറ്റര്‍ ട്രേഡില്‍ സെക്കന്‍ഡ് ക്ലാസ് ബോയ്ലര്‍ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി: 2026 ജനുവരി ഒന്നിന് 18-41. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 13നകം അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top