പൊന്നാനി ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ ബോട്ട് വാടാനപ്പള്ളി ബീച്ചില്‍ കരയിലിടിച്ച് തകര്‍ന്നു

മത്സ്യബന്ധനത്തിന് പോയ ബോട്ട് കരയിലിടിച്ച് തകരുന്നു വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

പൊന്നാനി സ്വദേശി കൊയാലിക്കാനകത്തു ഉസ്മാന്റെ ഉടമസ്ഥതയിലുള്ള ‘അനസ്മോന്‍’ എന്ന ബോട്ടാണ് അപകടക്കില്‍പ്പെട്ടത്. ബോട്ട് യന്ത്ര തകരാറിനെ തുടര്‍ന്ന് വാടാനപ്പള്ളി ചിലങ്കബീച്ചില്‍ കരയില്‍ ഇടിച്ചു തകരുകയായിരുന്നു.

അപകടത്തില്‍പ്പെട്ട ബോട്ടിലെ തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top