നടന്‍ റിസബാവ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര നടന്‍ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ഇന്‍ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ ജോണ്‍ഹൊനായ് എന്ന
വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.

120ഓളം ചിത്രങ്ങളില്‍ അദേഹം അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്തിലൂടെയാണ് അദേഹം സിനിമയിലെത്തുന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •