രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പ് നടത്തി

parappananagdiപരപ്പനങ്ങാടി: എസ്‌ടിയു ഓട്ടോ തൊഴിലാളി യൂണിയനും ഫെയ്‌സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് നടത്തി. ക്യാമ്പ് പരപ്പനങ്ങാടി എസ്‌ഐ അനികുമാര്‍ മേപ്പള്ളി ഉദ്ഘാടനം ചെയ്തു. ഹബീബ്, പി.ഒ നയിം,ഹാരിസ് എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top