വള്ളിക്കുന്ന്:അരിയല്ലൂര്‍ എംവി എച്ച് എസ് എസ് എന്‍ എസ് എസ് യൂണിറ്റും റോവര്‍ റേഞ്ചര്‍ യൂണിറ്റും എം കെ എച്ച് ഹോസ്പിറ്റലും പുനര്‍ജനിയും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പില്‍ നൂറോളം പേര്‍ പങ്കെടുത്തു.
പ്രിന്‍സിപ്പല്‍ ശ്രീജയ ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് സുനില്‍കുമാര്‍ രക്തദാനം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ കെ കെ വിശ്വനാഥന്‍ ആശംസകള്‍ അറിയിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഏലിയാസ് പി പി, ശ്രീബിന്‍ ഒ,റേഞ്ചര്‍ റോവര്‍ വിഭാഗം ഹരി വി എം,ജാന്‍സി കെ ഐ എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




