Section

malabari-logo-mobile

തമിഴ്‌നാട്ടിലെ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; 4 മരണം

HIGHLIGHTS : Blast in Tamil Nadu Granite Quarry; 4 death

ചെന്നൈ: തമിഴ്നാട്ടിലെ കരിയപട്ടിയിലെ കരിങ്കല്‍ ക്വാറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ നാല് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. കരിയാപ്പട്ടിയിലെ വിരുദ്നഗറില്‍ലാണ് സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്വാറിയില്‍ സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചുവെച്ചിരുന്നിടത്താണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

20 കിലോമീറ്റര്‍ ചൂറ്റളവില്‍ സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. സ്‌ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന രണ്ട് വാഹനങ്ങളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!