ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാകിയവരെ അനുമോദിച്ചു

പരപ്പനങ്ങാടി: ഷോട്ടോക്കാന്‍ സ്‌പോര്‍ട്‌സ് കരാട്ടെ ഡോ ഇന്റര്‍നാഷണല്‍ നിന്നും ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാകിയവരെ അനുമോദിക്കലും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ചടങ്ങ് പരപ്പനങ്ങാടി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് പി പി ഉത്ഘാടനം ചെയ്തു.

പരിപാടിയുടെ മുഖ്യ അതിഥിയായ SSKI ചീഫ് ഇന്‍സ്ട്രക്ടര്‍ ഇസ്ഹാഖ് പി പി ബ്ലാക്ക് ബെല്‍റ്റ് നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. SSKI സെക്രട്ടറി സെന്‍സി അബ്ദുറഹ്‌മാന്‍ സ്വഗതവും കൗണ്‍സിലര്‍ സൈദലവികോയ, ബഷീര്‍ ഗുരുക്കള്‍, എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top