Section

malabari-logo-mobile

ബി കെ സൈതു(58)നിര്യാതനായി

HIGHLIGHTS : തിരൂരങ്ങാടി: തെന്നല മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്ലിംലീഗ് നേതാവും നിര്‍മാണ തൊഴിലാളി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ വെന്നിയൂര്‍ ക...

തിരൂരങ്ങാടി: തെന്നല മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്ലിംലീഗ് നേതാവും നിര്‍മാണ തൊഴിലാളി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ വെന്നിയൂര്‍ കൊടക്കല്ലിലെ ബി കെ സൈതു(58) നിര്യാതനായി.

നിര്‍മാണ തൊഴിലാളി യൂണിയന്‍ (എസ് ടി യു ) മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, വാഹനാപക നിവാരണ സമിതി ജില്ലാ സിക്രട്ടറി, കൊടക്കല്ല് സിറാജുല്‍ ഉലൂം മദ്രസ വൈസ് പ്രസിഡന്റ്, തെന്നല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ സ്ഥാഥാനങ്ങളും വഹിച്ചിട്ടുണ്ട്.

sameeksha-malabarinews

മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കൊടക്കല്ലിങ്ങല്‍ പരേതനായ ഭഗവതികാവുങ്ങല്‍ മുഹമ്മദിന്റെയും കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്.

ഭാര്യ: ഹഫ്‌സത്ത്.മക്കള്‍: ജംശാദ്, ജസീദലി, അഫ്‌സല്‍, ജാസിര്‍, ജാസിം, നസീബ്, ശാഹിദ, ശാനിമോള്‍,
മരുമക്കള്‍: സമീര്‍ ,മന്‍സൂര്‍,ഫരീദ, ഹബീബ്, ശബാന.
സഹോദരങ്ങള്‍: സിദ്ദീഖ്, അബ്ദുല്‍ മജീദ്, പരേതരായ അബ്ദു സമദ്, ശാജഹാന്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!