പക്ഷിപ്പനി,കൊറോണ-ലഘുലേഖ വിതരണം ചെയ്തു

പരപ്പനങ്ങാടി: പക്ഷിപ്പനി,കൊറോണ എന്നീ പകര്‍ച്ച വ്യാധികള്‍ക്ക് എതിരെ ജനങ്ങള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ അടങ്ങിയ ലഘുലേഖ പരപ്പനാട് റെസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ ബസ് സ്റ്റാന്‍ഡ് റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി പൊതു സ്ഥലങ്ങളില്‍ വിതരണം ചെയ്തു.

അസോസിയേഷന്‍ അംഗങ്ങള്‍ക്ക് വീടുകളില്‍ കയറി ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി.

കൗണ്‍സിലര്‍ നൗഫല്‍ ഇല്ലിയന്‍. ബ്രിജിന്‍ രാജ്. സലിം, നാഫി. അജിത്ത്. സാലി. പ്രമോദ്. അലി ഹസ്സന്‍ ,സയ്യിദ് പൂക്കോയ തങ്ങള്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top