Section

malabari-logo-mobile

മണ്ടായ പുറത്ത് ബീരാവുണ്ണി മൂപ്പന്‍ (75) നിര്യാതനായി

HIGHLIGHTS : Biravunni elder (75) passed away outside Mandaya

പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെമണ്ടായ പുറത്ത് ബീരാവുണ്ണി മൂപ്പന്‍ (75) നിര്യാതനായി.ചെട്ടിപ്പടി മഹല്ല് സിക്രട്ടറിയായിരുന്നു. ഭാര്യ:പരേതയായ നഫീസ എന്ന ബീച്ചു. മക്കള്‍:ബാബു എന്ന കഞ്ഞമ്മദ്കുട്ടി നഹ, അബ്ദുല്‍ ഹക്കിം എന്ന അബ്ദുട്ടി, മുഹമ്മദ്ഷാഫി,ഖദീജ ഖൈറു,ഫാത്തിമത്ത് സുഹറബീവി, ഉമ്മുകുല്‍സു.മരു:മുനീര്‍കരുവന്‍തിരുത്തി, കോയ കൈപറ്റ, ശിയാസ് ബേപ്പൂര്‍,നിഷ, റാഷി,സജ്‌ന.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!