കടലുണ്ടി: ഗ്രാമ പഞ്ചായത്തിന്റെ പുതു ക്കിയ ജൈവ വൈവിധ്യ രജിസ്റ്ററിന്റെ പ്രകാശനം പൊതു മരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് വി. അനുഷ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിത പൂക്കാടൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: പി.ഗവാസ്, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗം കെ.വി.ഗോവിന്ദൻ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി.കെ. ശൈലജ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ മുരളി മുണ്ടേങ്ങാട്ട് . ബിന്ദു പച്ചാട്ട്, ടി.സുഷമ, പഞ്ചായത്തംഗം സി എം സതീദേവി, ഫാറൂഖ് കോളേജ് ബോട്ടണി വിഭാഗം മേധാവി ഡോക്ടർ കിഷോർ കുമാർ, ബി.ഡി.ബി. ജില്ലാ കോ-ഓർഡിനേറ്റർ കെ.പി.മഞ്ജു, പഞ്ചായത്ത് കോ ഓർഡിനേറ്റർ എം. ഗോപാലകൃഷ്ണൻ ആസൂത്രണ സമിതി ഉപാദ്ധ്യധക്ഷൻ കെ. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



