അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

പൊന്നാനി: അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ അകലാട് അല്‍സാക്കി ഓഡിറ്റോറിയത്തിന് സമീപത്ത് പുലര്‍ച്ചെ 3.45 ഓടെയാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ എടവണ്ണ സ്വദേശികളായ മുഹിബുള്ള (23), ഇന്‍സാനുല്‍ ഹഖ് (21) എന്നിവര്‍ക്കാണ് പിരിക്കേറ്റത്.

പരിക്കേറ്റവരെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

Share news
error: Content is protected !!
Scroll to Top