ഏ ആർ നഗറിൽ നിസാൻ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്

തിരൂരങ്ങാടി: മലപ്പുറം എ ആര്‍ നഗര്‍ ആസാദ് നഗറില്‍ ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ച് അപകടം. ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. സിദ്ധീകാബാദ് സ്വദേശി അബ്ദുറഹിമാനാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചക്ക് 12മണിയോടെയാണ് അപകടം നടന്നത്.
പരിക്കേറ്റയാളെ തിരുരങ്ങാടി സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു

 

Share news
error: Content is protected !!
Scroll to Top