ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; ഒരാൾക്ക് പരിക്ക്

തിരൂര്‍:പൊന്നാനി തിരൂര്‍ സംസ്ഥാന പാതയില്‍ നരിപ്പറമ്പിലാണ് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ഇന്ന് ഉച്ചയ്ക്ക് 2.10ഓടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ പരിക്കുപറ്റിയ ബൈക്ക് യാത്രികനെ ആലത്തിയൂര്‍ ഇമ്പിച്ചിബാവ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടക്കല്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top