പോത്തനൂരില്‍ ബൈക്കപകടം: പരപ്പനങ്ങാടി സ്വദേശിക്ക് ദാരുണാന്ത്യം

പരപ്പനങ്ങാടി : കോയമ്പത്തൂരിനടുത്തെ പോത്തന്നൂരിലുണ്ടായ ബൈക്ക് അപകടത്തില്‍ പരപ്പനങ്ങാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പാലത്തിങ്ങല്‍ എരന്ത പെട്ടി മദ്‌റസക്കടുത്തെ ഷബീര്‍ ( 39 )ണ് അപകടത്തില്‍ മരിച്ചത്.

ബുധനാഴ്ച്ച വൈകീട്ട് ആറു മണിയോടെയാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: സുഹറ .മക്കള്‍: ശിഫ്‌ന, ഹംസത്ത്, ഷഹാന്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top