കൂരിയാട് വഴി വലിയ വാഹനങ്ങള്‍ കടത്തി വിടാന്‍ തുടങ്ങി

തിരൂരങ്ങാടി: ദേശീയപാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയില്‍ സര്‍വീസ് റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന ഗതാഗതം പുനരാരംഭിച്ചതായി കൊളപ്പുറം എന്‍ എച്ച് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

ഇപ്പോള്‍ വലിയ വാഹനങ്ങള്‍ മാത്രമാണ് കടത്തി വിടുന്നത്. ചെറിയ വാഹനങ്ങള്‍ കക്കാട്- തിരൂരങ്ങാടി – പനമ്പുഴ- കൊളപ്പുറം വഴിയോ ചെമ്മാട്- തലപ്പാറ വഴിയൊന്‍പോകണം.

 

Share news
error: Content is protected !!
Scroll to Top