Section

malabari-logo-mobile

പുന്നാറ്റുമ്മല്‍ ഭാസ്‌കരന്‍ (80)നിര്യാതനായി

HIGHLIGHTS : Bhaskaran (80) passed away

പരപ്പനങ്ങാടി : കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശി പുന്നാറ്റുമ്മല്‍ ഭാസ്‌കരന്‍ (80)പരപ്പനങ്ങാടിയില്‍ മകളുടെ വസതിയില്‍ നിര്യാതനായി. ഭാര്യ പരേതയായ കടലുണ്ടി മണ്ണൂര്‍ കിഴക്കെ പുരക്കല്‍ ഇന്ദിര. മകള്‍ :അരുണിമ .പി ബി. (അദ്ധ്യാപിക കടലുണ്ടി എ എല്‍ പി സ്‌കൂള്‍) . മരുമകന്‍:പരപ്പനങ്ങാടി തെക്കെപുരക്കല്‍ ഗിരീഷ് കുമാര്‍(ട്രേഡ് ഇന്‍സ്ട്രക്ടര്‍ – ഗവ: എന്‍ജിനീയറിങ്ങ് കോളേജ് വെസ്റ്റ് ഹില്‍ കോഴിക്കോട്).

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!