HIGHLIGHTS : Bhagavata Saptaham - Pantry Filling Procession Held at Haripuram Sri Maha Vishnu Temple
പരപ്പനങ്ങാടി: ചെട്ടിപ്പടി ഹരിപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹത്തോടനുബന്ധിച്ച് കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. ക്ഷേത്രത്തില്‍ നടക്കുന്ന പതിനഞ്ചാമത് ഭാഗവത സപ്താഹ യജ്ഞത്തിന് ക്ഷേത്രം തന്ത്രി അണ്ടലാടി ദിവാകരന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു.
യജ്ഞാചാര്യന്‍ പുല്ലൂര്‍ മണ്ണ് രാമന്‍നമ്പൂതിരിയെ ആചാര്യവരണം നടത്തി.
നട്ടുവം പരമേശ്വരന്‍ നമ്പൂതിരി ,എ ടമന കൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവരാണ് സഹ ആചാര്യര്‍ യജ്ഞം നവം: 19 ന് സമാപിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു