ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിവല്‍; റേസ് മത്സരങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ക്ഷണിച്ചു

HIGHLIGHTS : Beypore Water Festival; Registrations invited for race competitions

ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കനോയിംഗ്, സ്റ്റാന്റ് അപ്പ് പാഡില്‍ റേസ് മത്സരങ്ങളിലേക്ക് രജിസ്ട്രേഷന്‍ ക്ഷണിച്ചു. രജിസ്ട്രേഷന്‍ സൗജന്യമാണ്. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. ഡിസംബര്‍ 28ന് ഉച്ച രണ്ട് മണി മുതല്‍ മത്സരം ആരംഭിക്കും. ഡിടിപിസി ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. കൂടുതല്‍ വിവങ്ങള്‍ക്ക് www.info@dtpckozhikode.com, www.keralaadventure.org/. ഫോണ്‍: 0495-2720012, 0471- 2320777, 9656011630.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!