ബീരാൻകുട്ടി(58) നിര്യാതനായി

പരപ്പനങ്ങാടി:ഉള്ളണം അട്ടക്കുഴിങ്ങരയിലെ പരേതനായ കഴുങ്ങുത്തോട്ടത്തിൽ ഹസ്സൻകുട്ടിയുടെ മകൻ ബീരാൻകുട്ടി(58) നിര്യാതനായി. ഭാര്യ:പാത്തുമ്മ. മക്കൾ:സീനത്ത്, സുൽഫത്ത്, ശമീമ ഫർഹത്ത്, സുൽഫിക്കർ. മരുമക്കൾ:സുലൈമാൻ, മജീദ്, സിറാജ്, ഹെന്ന ഷെറി.

Share news
error: Content is protected !!
Scroll to Top