Section

malabari-logo-mobile

ബീപാത്തു നിര്യാതയായി

HIGHLIGHTS : Beepathu passed away

താനൂര്‍: പുതിയ കടപ്പുറം കുപ്പന്റെ പുരക്കല്‍ ബീപാത്തു (78) നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ കുപ്പന്റെ പുരക്കല്‍ യൂസഫ്
മക്കള്‍: ഹനീഫ് യൂസഫ് (പ്രവാസി കോണ്‍ഗ്രസ്സ് താനൂര്‍ മണ്ഡലം പ്രസിഡന്റ്), സാദാത്ത്, സുഹറ, സക്കീന, റംലാബി, സാജിദ ബീവി, സൈബു, സബ്‌ന .
മരുമക്കള്‍: കുഞ്ഞിമോന്‍ (പരപ്പനങ്ങാടി), ഉസ്മാന്‍ കോയ (പരപ്പനങ്ങാടി) , ഹസ്സന്‍ ബാവ (എടക്കടപ്പുറം), ഹനീഫ (ചെട്ടിപ്പടി), ഖാസിം (വെളിയങ്കോട് )
ഹസീന, സൗദാബി

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!