പരപ്പനങ്ങാടി: പുത്തന്‍കടപ്പുറം അറബിപ്പള്ളിക്ക് കിഴക്ക് വശത്തെ പരേതനായ കല്യാണത്തോപ്പ് സൈതലവിയുടെ ഭാര്യ പുവ്വത്തംതൊടി ബീപാത്തു എന്ന കുഞ്ഞിമ്മി(70) നിര്യാതയായി.
മക്കള്‍: സലീന, റഫീഖ്, സൗദാബി, റഹ്‌മത്ത്, സുഹറാബി, നൗഫല്‍. മരുമക്കള്‍: അബ്ദുറഹ്‌മാന്‍ പതിനാറുങ്ങല്‍, മുസ്തഫ വേങ്ങര, യൂനുസ് പാലത്തിങ്ങല്‍, മുജീബ്, സാബിറ, റസിയ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



