ബീപാത്തു(76) നിര്യാതയായി

പരപ്പനങ്ങാടി: പരേതനായ പുതിയ നാലകത്ത് മുഹമ്മദിൻ്റെ ഭാര്യ ബീപാത്തു (76) നിര്യാതയായി. മക്കൾ:സമദ്, ജമീല, ഹാജിറ, മൈമൂന, സുബൈദ, ഹസീന, പരേതനായ ബഷീർ. മരുമക്കൾ: ഹഫ്സത്ത്, മമ്മുദു, ജാവീദ്, അലവി, അസ് വാക്, പരേതരായ നഫീസ, കോയകുട്ടി. ഖബറടക്കം പനയത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Share news
error: Content is protected !!
Scroll to Top