ബീക്കുട്ടി (90) നിര്യാതയായി

പരപ്പനങ്ങാടി :പുത്തരിക്കൽ വിവ നഗറിൽ താമസിക്കുന്ന പരേതനായ കൈതക്കൽ ഹുസൈൻ എന്നവരുടെ ഭാര്യ ബീക്കുട്ടി (90) നിര്യാതയായി.മക്കൾ: പരേതനായ ഹംസ, സുഹറ, ആസ്യ, സുബൈദ, അസ്മ, ഹനീഫ, കുഞ്ഞിമുഹമ്മദ്, സോഫിയ, അസ്ക്കർ, ഇഖ്ബാൽ, മരുമക്കൾ: സുഹറ, പരേതനായ അബ്ദുറഹിമാൻ, അബ്ദുറഹിമാൻ, അബുദുൽ ബാരി.മുഹമ്മദാലി, ഉമൈബാൻ, നസീമ, ഹാരിസ്, സെമീമ ,ഷെരീഫ.

Share news
error: Content is protected !!
Scroll to Top