Section

malabari-logo-mobile

ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്‍പന നിരോധിച്ചു

HIGHLIGHTS : തിരുവനന്തപുരം: ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ

തിരുവനന്തപുരം: ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.  ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുളളവര്‍ സപ്ലൈ ചെയ്തവര്‍ക്ക് തിരികെ അയയ്ക്കണം.  പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസിലേക്ക് അറിയിക്കണം.  മരുന്നിന്റെ പേര്, ഉത്പാദകര്‍, ബാച്ച് നമ്പര്‍, കാലാവധി എന്ന ക്രമത്തില്‍.
INDOMETHACIN: M/s.Nilkem Drugs Pvt.Ltd, 245, Sector -F, Sanwer Road, Indore, 1123, May 19. 2). ROLLER BANDAGE CLOTH SCHF(II): M/s.Senthil Surgicals, Samsigapuram -626102 (via) Rajapalayam, Virudhunagar Dt, Tamilnadu, 23, September 20, 3). DEMISONE: M/s. Cadila Pharmaceuticals Ltd, Industrial Growth Centre, SIDCO, Samba 184121, State of Jammu & Kashmir, JK 17028, January 20. 4).PANVIN -40 (Pantoprazole Gastro resistant Tablets IP): M/s. Cosway Pharmaceuticals, Plot No.IIC, Industrial Area, Tahiwal, The: Haroli, Dist.Una (H.P)-174507, CWCT 517, July 19 . 5). ACE-V: M/s.Swiss Garnier Genexiaa Sciences, Plot No. 54 &78, Mamring Bhasti, Rangpo Post, South Sikkim -737132, 01TAV004, January 19.   6). Ciprofloxacin Tablets IP (CIPTAB -500): M/s. Pinnacle Life Science Pvt.Ltd, Khasra No. 1328-1330, Village Manpura, Tehsil -Baddi, dist. Solan, Himachal Pradesh -174101, B.No.PCPB 021, September 19.7). Ketorolac Tromethamine Tablets I.P: Zee Laboratories Ltd, Behind 47 Industrial Area, Paonta Sahib -173025, 416 -3360, February 19.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!