ബാലകൃഷ്ണൻ നായർ (87 ) നിര്യാതനായി

പരപ്പനങ്ങാടി:ചെട്ടിപ്പടി നല്ലേപ്പാടം അലയാറ്റിൽ ബാലകൃഷ്ണൻ നായർ (87 ) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: രത്നവല്ലി, ഉഷാകുമാരി, മണികണ്ഠൻ. മരുമക്കൾ: അശോക് കുമാർ , രാമചന്ദ്രൻ, ലിജി. സംസ്കാരം നാളെ തിങ്കൾ കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.

Share news
error: Content is protected !!
Scroll to Top