ബാലകൃഷ്ണൻ (60) നിര്യാതനായി

ചാലിയം: പറവഞ്ചേരിപ്പാടം നടുക്കണ്ടി പരേതനായ കണ്ണൻ കുട്ടിയുടെ മകൻ ബാലകൃഷ്ണൻ (60) നിര്യാതനായി.മാതാവ്: ചക്കികുട്ടി
ഭാര്യ: കാർത്തി.സഹോദരങ്ങൾ: ചിന്നമ്മു, ദാസൻ, വസന്തസംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് മുരുകല്ലിങ്ങൽ നടുക്കണ്ടി ശ്മശാനത്തിൽ.

Share news
error: Content is protected !!
Scroll to Top